¡Sorpréndeme!

താരങ്ങള്‍ക്കെതിരെ വിരാട് കോലിയും | Oneindia Malayalam

2019-01-12 121 Dailymotion

Suspended Hardik Pandya, KL Rahul sent home to face probe
സ്വകാര്യ ടിവി ചാനലിലെ പരിപാടിയില്‍ അശ്ലീല പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍ എന്നിവരെ നാട്ടിലേക്ക് തിരിച്ചുവിളിച്ചേക്കും. ഇരുവരും ഏകദിന പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലാണുള്ളത്. നടപടിയുടെ ഭാഗമായി ഇവരെ ഇന്ന് നടക്കുന്ന ആദ്യ ഏകദിന മത്സരത്തില്‍നിന്നും ഒഴിവാക്കുകയും ചെയ്തു.